- Home
- Financialfraud

Kerala
23 Sept 2026 6:23 PM IST
പണയ സ്വര്‍ണം തിരിച്ചെടുക്കാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 70 ലക്ഷം തട്ടി മുങ്ങി; കോണ്‍ഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിക്കെതിരെ കേസ്
തൃശൂർ വടക്കേക്കാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും അകലാട് കാട്ടിലപ്പള്ളി സ്വദേശിയുമായ സുനീർ എന്നയാൾക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്




















