Light mode
Dark mode
കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു
എസ്ബിഐ വിജയപുര ശാഖയിലാണ് കവർച്ച നടന്നത്
ജീവനക്കാരുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് സംഘം പണവും സ്വര്‍ണവുമായി സ്ഥലം വിട്ടത്.
ക്രിസ്ത്യാനികൾക്ക് ഉപജാതി സംവരണം നൽകുന്നതിനെതിരെ ബംഗളൂരുവിൽ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേരുകയും ഗവർണർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം.
'മതം മാറിയവർക്ക് നൽകിയിട്ടുള്ള ഉപജാതി കോഡുകൾ ഉടൻ പിൻവലിക്കുക'
ഫീസടച്ചില്ലെങ്കില്‍ ടിസിയും മറ്റ് മാര്‍ക്ക് ലിസ്റ്റുകളും തരില്ലെന്ന് ചെയര്മാന് ഭീഷണിപ്പെടുത്തി
മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു
Karnataka Congress minister seen at ABVP event | Out Of Focus
ജീവന് ഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മനാഫ് നല്കിയ അപേക്ഷ പരിഗണിച്ചില്ല
മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്.
ബൂത്ത് അക്രമവും കള്ള വോട്ടിങും സുഗമമാക്കുന്നതിനായാണ് ബാലറ്റ് പേപ്പർ കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുന്നതെന്ന് ബിജെപി
ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ്, പോമറേനിയൻ നായയോട് ബിജെപി എംഎല്‍എയായ ഹരീഷ് ഉപമിച്ചത്
ജൂലൈ അവസാനവാരമാണ് പെണ്‍കുട്ടിയെ ഒന്നാം പ്രതി ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് ക്ഷണിച്ചത്
കീടനാശിനി കഴിച്ച് മരിച്ചുവെന്ന് വരുത്തിത്തീർക്കാനാണ് പ്രതികള്‍ ആദ്യം ശ്രമിച്ചത്
കര്‍ണാടക കെ.സി റോഡ് സ്വദേശികളായ കുടുംബം ഓട്ടോയില്‍ തുമ്മിനാടിലേക്ക് പോകുമ്പോഴാണ് അപകടം
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീരേന്ദ്രയുമായി ബന്ധപ്പെട്ട 31 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
ധർമ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന സമയത്താണ് സുജാതയുടെ മൊഴി പുറത്ത് വന്നത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടേയും യുവതികളുടേയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്നായിരുന്നു വെളിപ്പെടുത്തൽ
പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും
ധർമ്മസ്ഥല ധർമ്മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ എംപിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽ നിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപണമുണ്ട്