Light mode
Dark mode
ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ്
ഞങ്ങൾ ഉഷാറാണെന്ന ബഡായി മാത്രമേ സർക്കാരിനുള്ളുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി
കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്
കെ.എം അഭിജിതിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ആവർത്തിച്ച് എ ഗ്രൂപ്പ്, അബിന്‍ വർക്കിയെ പ്രസിഡന്റാക്കണമെന്ന സമ്മർദ തന്ത്രവുമായി ഐ ഗ്രൂപ്പ്
വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്കും കോടതി ഉത്തരവിട്ടു
ഉണ്ണികൃഷ്ണൻ പോറ്റി ഇത്തരത്തിൽ പലതും കൊണ്ട് വരാറുണ്ടെന്ന് മിനിയുടെ ഭർത്താവ് ഈശ്വരൻ പോറ്റി
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് സഹദിൻ്റെ സുഹൃത്താണ് സബീൽ
നവീകരണത്തിനായി 20 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്
ആദ്യ ഘട്ടത്തിൽ പണം ലഭിച്ച ആത്മവിശ്വാസത്തിൽ ഭീമമായ തുക നൽകാൻ ഇരകൾ തയ്യാറാകുന്നു
അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി കെ ഷമീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്
'മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർപ്പട്ടിക പുതുക്കൽ നടത്തണം'
വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നും മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും കുറുക്കോളി മൊയ്തീൻ എംഎൽഎ
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും
നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് സ്കൂൾ സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുന്നത്
അധ്യക്ഷനാക്കിയില്ലെങ്കിൽ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന സന്ദേശം വ്യാജമെന്ന് അബിൻ വർക്കി
ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം
കരട് പട്ടിക ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കും
SIR സുതാര്യമായി നടപ്പാക്കണം എന്നാണ് പ്രമേയത്തിൽ പറയുന്നത്
നേരത്തെ നല്കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഇന്ന് രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ ലഭിച്ചത്