Light mode
Dark mode
രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞെന്നും മുരളീധരന് പറഞ്ഞു
37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു
വെൽഫെയർ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു
18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ യുഡിഎഫ് വിജയിച്ചു
കൊല്ലം കോര്‍പറേഷനിൽ തകര്‍ന്നടിഞ്ഞത് കാൽ നൂറ്റാണ് നീണ്ട കുത്തകയാണ്
ഇങ്ങനെയൊരു ജനവിധി എന്തുകൊണ്ട് ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
വെള്ളാപ്പള്ളി ആർഎസ്എസിന്റെ നാവാണെന്നും അദ്ദേഹം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക നേട്ടം എൻഡിഎക്കാണെന്നും സിപിഎം നേതൃത്വത്തിന് തിരിച്ചറിയാനായില്ല
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായ നിഖിൽ മനോഹർ വിജയിച്ചത്
കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി
തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും മണി
ആകെയുള്ള 19 സീറ്റിൽ 11 സീറ്റിലും കോൺഗ്രസ് - സിപിഎം സഖ്യം വിജയിച്ചു
എൽഡിഎഫിൻ്റെ ജിജിമോള്‍ തോമസായിരുന്നു എതിര് സ്ഥാനാര്‍ഥി
താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു ബാബു കുടുക്കില്‍
കോൺഗ്രസ് സ്ഥാനാർഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്
കൊല്ലം കോര്‍പറേഷനില്‍ ഫലമറിഞ്ഞ 33 ഡിവിഷനുകളിൽ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്
മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാറിന്റെ വാർഡിൽ ബി ജെ പി സ്ഥാനാർഥി ഉഷ ആർ. നായർ വിജയിച്ചു
നിലവിലെ ഡെപ്യൂട്ടി മേയരും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയുമായ സി.പി മുസാഫർ അഹമ്മദ് തോറ്റു
കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും സണ്ണി
തലശ്ശേരി നഗരസഭ 16 -ാം വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിച്ചത്
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത എതിർപ്പിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിമിഷയ്ക്ക് സീറ്റ് നൽകിയത്