Light mode
Dark mode
90 ദിവസമായിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്
നടപടിക്കെതിരെ എ.എ റഹീം എംപി രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി
സർക്കാരിൽ പ്രതീക്ഷയുള്ളതിനാലാണ് ഇത്രയും കാലം മീഡിയക്ക് മുൻപിൽ തന്റെ അവസ്ഥ പറയാതിരുന്നതെന്നും റഷീദ പറഞ്ഞു
സാധ്യമെങ്കിൽ എത്രയും വേഗം ഒന്നിക്കണമെന്നും അതിനായി നേതാക്കൾ ശ്രമിക്കണമെന്നും ഇസ്മായിൽ കൂട്ടിച്ചേർത്തു
കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക കോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംപി വക്കീൽ നോട്ടീസയച്ചത്
ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്
മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി
നേരത്തെ കേരള ഹൈക്കോടതിയും ഗോവർധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു
അന്നത്തെ പല നേതാക്കളും പങ്കെടുത്ത സദസ്സിൽ വെച്ചാണ് പട്ടയം കൈമാറിയതെന്നും ഉദ്യോഗസ്ഥരുടെ പിന്തുണ കൂടാതെ അന്യായം സംഭവിക്കില്ലെന്നും ഇസ്മായിൽ പറഞ്ഞു
അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്
മെഡിക്കൽ കോളജ് ലൈബ്രറിയിലെ സുരക്ഷാ ജീവനക്കാരൻ അനിൽകുമാറിനാണ് മർദനമേറ്റത്
ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു
റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി
പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു
ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന് പ്രമോഷന് പങ്കെടുത്തില്ലെന്ന് ഉണ്ണികൃഷ്ണന് ആരോപിച്ചു
ഖലിസ്ഥാൻ നാഷണൽ ആർമിയുടെ പേരിൽ ഇ മെയിൽ മുഖേനയാണ് സന്ദേശം ലഭിച്ചത്
സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ശ്രീശനെ 2009ല്‍ ബിജെപി പുറത്താക്കിയിരുന്നു
വെണ്ടാര്‍ സ്വദേശി രാജന് ബാബുവിനെതിരെയാണ് കേസെടുത്തത്
‘ഒരു ജാതി പിള്ളേരിഷ്ടാ’ സിനിമയുടെ സംവിധാനത്തിനാണ് പുരസ്കാരം