Light mode
Dark mode
ബിഹാറിലെ പരാജയത്തിന്റെ കാരണം മനസ്സിലാക്കി കൂടുതൽ മികവോടെ പാർട്ടി മുന്നോട്ടുപോകുമെന്നും ഖാർഗെ പറഞ്ഞു
സർദാർ വല്ലഭായ് പട്ടേലിന്റെ 150ാമത് ജന്മദിന വാർഷികവേളയിലാണ് ആർഎസ്എസിനെ നിരോധിക്കണമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമർശം
'സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപിഎ സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ട്'
പാർട്ടിയിൽ അനൈക്യമുണ്ടെന്നും മുതിർന്ന നേതാക്കളാണ് അതിന് തുടക്കമിടുന്നതെന്നും തുറന്നടിച്ച് കെ.സുധാകരൻ പ്രസ്താവന നടത്തിയിരുന്നു
ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു
പറ്റ്നയിൽ വോട്ടര് അധികാര് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാര്ഗെ
ബീഹാറിലെ സസറാമിൽ നടന്ന വോട്ടർ അധികാർ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമർശനം
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല.
നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാൻ കഴിയില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു
ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണമെന്ന് കത്തിൽ
ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നു
‘മഹാത്മാ ഗാന്ധിയെ കൊന്നവരാണ് രാജ്യസ്നേഹത്തെക്കുറിച്ച് വാചാലരാവുന്നത്’
'വ്യക്തിനിയമങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു'
നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപി എംപിയായ നീരജ് ശേഖർ ഖാർഗെയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
ദലിത് നേതാക്കളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ബിജെപി നടത്തുന്നതെന്ന് ദലിത് സംഘർഷ് സമിതി നേതാക്കൾ പറഞ്ഞു.
'ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ കോൺഗ്രസ് അനുവദിക്കില്ല'
ബഹുജന മുന്നേറ്റം വേണമെന്നാവശ്യം
‘ബിജെപിയും ആർഎസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു’
ബുധനാഴ്ച ശ്രീനഗറില് നടത്തിയ വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു ഖാര്ഗെ
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് ജമ്മു കശ്മീരിൽ വിജയിക്കേണ്ടതിൻ്റെ പ്രാധാന്യം ഖാര്ഗെ ഊന്നിപ്പറഞ്ഞു