Light mode
Dark mode
വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച നേതാക്കള്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
അതിനിടെ കാബൂള്‍ വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ന് മുതല്‍ ആഭ്യന്തര സര്‍വീസുകളാണ് ആരംഭിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്
പോയ വർഷം നവംബർ 14നായിരുന്നു ഇതിനു മുമ്പ് ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്യാതിരുന്നത്
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു.
കോവിഡിന് ശേഷം ആദ്യമായാണ് യു.എ.ഇ - ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് യാത്രാ തടസ്സമുണ്ടാകില്ല.
ഞങ്ങള്‍ നിയമം അനുസരിക്കുന്ന രാജ്യമാണ്. ഫെഡല്‍ ഗവണ്മെന്റിന്റെ സുതാര്യതക്കും വിശ്വാസ്യതക്കുമാണ് ഞങ്ങള്‍ പ്രാധാന്യം കല്പിക്കുന്നത്-ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
150 ദിർഹം വരെ മുടക്കിയായിരുന്നു പലരും കോവിഡ് പരിശോധന നടത്തിയിരുന്നത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം
ഉന്നതതല ചർച്ചകൾ വിജയകരം. ഇരുരാജ്യങ്ങള്‍ക്കിടയില്‍ കൂടുതൽ തൊഴിലവസരങ്ങൾക്ക് സാധ്യത
കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്.
ഡോക്ടർ, വിദ്യാർഥികൾ, ജീവകാരുണ്യ പ്രവർത്തകർ, വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.
കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കണം. ഇ-സ്കൂട്ടറിന് മുന്നിലും പിന്നിലും ലൈറ്റ് നിർബന്ധമാണ്. തിരക്കേറിയ റോഡുകളിൽ ഇവ ഓടിക്കാൻ പാടില്ല.
പുതിയ നിർദേശം അനുസരിച്ച് നാട്ടിൽ കുടുങ്ങിയവർക്ക് ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങി ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് എത്താനാകും
ക്വാറന്റൈന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോട് അധികൃതർ
യുഎസിന്റെ അഭ്യർത്ഥന പ്രകാരമാണ് രാജ്യത്തിന്റെ നടപടി.
വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കും
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.