Light mode
Dark mode
വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്
തെരഞ്ഞെടുപ്പിലെ സംഘടനയുടെ നിലപാട് വരുന്ന ദിവസം പ്രഖ്യാപിക്കുമെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു
എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് വാര്‍ഡില്‍ മത്സരം നടക്കുന്നത്
നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ ജോലി കളയുമെന്നാണ് ഭീഷണി
സ്ഥാനാർഥിയെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്
മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളിയ സംഭവത്തിലാണ് പരാതി
യുഡിഎഫ് സംഘടിപ്പിച്ച കൺവെൻഷനിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഷാഫി
കോൺഗ്രസ് നടത്തിയ പദയാത്രയിൽ ലീഗിനെ വർഗീയവത്കരിച്ചെന്നും ദേശീയ നേതാക്കളെ ചീത്ത വിളിച്ചെന്നും ആക്ഷേപം
ട്രംപ്-മംദാനി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ തരൂര്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്
മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥി എം.എ ഗ്രേസിയുടെയും പത്രികകളാണ് തള്ളിയത്
38 സ്ഥാനാർഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി
ഇടുക്കിയിലും വയനാട്ടിലും കോണ്‍ഗ്രസിന് വിമത ഭീഷണി,അലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ലീഗ്
കഴിഞ്ഞ ദിവസമാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയത്
Kerala HC dismisses UDF mayoral candidate VM Vinu’s plea | Out Of Focus
സംവരണ സീറ്റായ വൈക്കം ഡിവിഷനാണ് അനുവദിച്ചത്
മെഡിക്കല്‍ കോളജ് സൗത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല
മുൻകാലങ്ങളെ അപേക്ഷിച്ച് റിവ്യൂ മീറ്റിങുകളൊന്നും ഇത്തവണ നടന്നില്ലെന്നും കെ.സി പറഞ്ഞു
കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്
വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു
ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് യു.പോക്കർ