Light mode
Dark mode
കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കെപിസിസിയുടെ വിശ്വാസ സംരക്ഷണജാഥയുടെ ഉദ്ഘാടന പരിപാടിയിലാണ് പന്തൽ പൊളിഞ്ഞുവീണത്.
സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്
'സഹകരിപ്പിക്കാവുന്ന കക്ഷികളെ സഹകരിപ്പിക്കാം'
'പിണറായി സർക്കാരിന് ഉണ്ടായ അയ്യപ്പ കോപം യുഡിഎഫിന് ഗുണം ചെയ്യും'
പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനാണ് കേസെടുത്തത്
എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തിൽ തീരുമാനമെടുത്തില്ല
സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കവെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം
തീരുമാനമായിട്ടില്ലെന്നും മുന്നണിയിലേക്ക് വന്നതിന് ശേഷം സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാമെന്നും അടൂർ പ്രകാശ്
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
സുകുമാരൻ നായർക്ക് സിപിഎമ്മിനോട് അനുഭാവമുള്ളതായി തോന്നുന്നില്ലെന്നും യുഡിഎഫ് കൺവീനർ
'ഐഎൻഎല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്'
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സുകുമാരൻ നായർ ശക്തമായ വിമർശനമുന്നയിച്ചു
നാമജപ ഘോഷയാത്രക്ക് എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു
സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു
പാലക്കാട് പട്ടാമ്പി സിപിഎം ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്
സംസ്ഥാനതലത്തിൽ യുഡിഎഫ് വികസന സദസ് ബഹിഷ്കരിക്കുമ്പോഴാണ് മലപ്പുറത്ത് ലീഗ് പിന്തുണ
പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിലാണ് ലീഗ് നേതാക്കളുടെ അസാന്നിധ്യം
യുഡിഎഫ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും
അഞ്ച് പൈസ ഗജനാവിലില്ലാതെ പരസ്യങ്ങൾക്കും ക്യാമ്പയിനുകൾക്കും വേണ്ടി സർക്കാർ പണം ചെലവഴിച്ചു കൊണ്ടിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി