Light mode
Dark mode
ആക്രമണം തുടരാനാണ് ഇസ്രായേൽ തീരുമാനമെങ്കിൽ ദീർഘകാല പോരാട്ടത്തിന് ഒരുക്കമാണെന്നും ഹമാസ്
ഒസിഎച്ച്എ, ഒഎച്ച്സിഎച്ച്ആർ, യുഎൻ റിലീഫ് എജൻസി എന്നിവയുടെ പ്രാദേശിക മേധാവികൾക്കാണ് വിസ നിഷേധിച്ചത്.
മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമെന്നാണ് പഹൽഗാം ആക്രമണത്തെ യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്
12 ഇന്ത്യൻ ശതകോടീശ്വരൻമാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്
പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചു
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്.
എന്നാൽ ട്രംപിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല
സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
അട്ടിമറിയടക്കമുള്ള സംശയാസ്പദമായ സാഹചര്യങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ
സിറിയന്‍ ജനത യുദ്ധത്തെ ഭയപ്പെടുന്നില്ല, അവരുടെ അന്തസ്സിന് ഭീഷണിയുണ്ടായാല്‍ പോരാടാന്‍ തയ്യാറാണെന്നും സിറിയയുടെ ഇടക്കാല പ്രസിഡന്റ്
ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തിയായിരുന്നു അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി) നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
ബുധനാഴ്ച രാവിലെയാണ് സംഭവം
ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലിനെതിരെ അറബ് ലോകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന മോശമായ സമീപനത്തിന് മാപ്പ് ചോദിക്കുന്നതായി എക്സ് എഐ അറിയിച്ചു
പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയും സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്
ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്
നഴ്സിങ് ട്രെയിനിയായ റഹ്മ അയാദ്(26) ആണ് കൊല്ലപ്പെട്ടത്. ജർമനിയിലെ ഹാനോവർ നഗരത്തിൽ ജൂലൈ 4നാണ് സംഭവം നടന്നത്
മിനിയാപൊളിസിന് മറ്റൊരു സൊഹ്റാൻ മംദാനി ഉണ്ടായേക്കാമെന്നായിരുന്നു ഉമര്‍ ഫത്തേഹിന്റെ വീഡിയോക്ക് വന്ന കമന്റ്
ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്
കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്