Light mode
Dark mode
രണ്ട് ഇറാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അവകാശപ്പെട്ടു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്ന് കിയ സ്റ്റാമർ വ്യക്തമാക്കി
2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഖാംനഈയുടെ വധം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായാണ് ഇറാൻ കാണുന്നത്
മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാവാം ഇന്ത്യയുടെ ഈ മൗനം എന്നാണ് വിലയിരുത്തപ്പെടുന്നത്
ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ നീക്കങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ, ലോകശ്രദ്ധാകേന്ദ്രമായി മാറുകയാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക്
വിനാശകരമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ മുക്തമാക്കുമെന്ന വാഗ്ദാനത്തോടെ 2025 ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റ ഡൊണാൾഡ് ട്രംപ്, ഒരു വർഷത്തിനിടെ ആക്രമിച്ചത് ഏഴ് രാജ്യങ്ങൾ
അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി
സ്ഫോടനം ഉണ്ടായതായും ഇറാനിൽ നിന്നെത്തിയ ഡ്രോണുകളാണ് പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍
ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു
ഖാംനഇയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു
ഇറാനെതിരായ നീക്കത്തിലെ ആദ്യ ദിനത്തിലായിരുന്നു ആക്രമണം
അതിനിടെ സൈപ്രസിന് നേരെ വീണ്ടും ആക്രമണമുണ്ടായി
താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു
2005- 2013 കാലത്ത് ഇറാൻ പ്രസിഡന്റായിരുന്നു നജാദ്
ഇറാൻ യുദ്ധക്കപ്പൽ തകർത്തതായി യുഎസ് അവകാശപ്പെട്ടു
ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ എൺപത്തിയഞ്ച് ശതമാനത്തിലധികവും പുറത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്
ഖാംനഈയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു
''ന്യൂയോര്‍ക്കിലുള്ള ഇറാന് സ്വദേശികളോട് നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ നഗരത്തിന്റെ ഭാഗമാണ് - നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കരാണ്''