- Home
- Sub Home Page Top Block

Kerala
9 Nov 2025 5:04 PM IST
'സർക്കാർ പരിപാടിയിൽ ഗണഗീതം പാടിപ്പിച്ചതിലൂടെ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചിരിക്കുകയാണ്': മന്ത്രി വി.ശിവൻകുട്ടി
കുട്ടികൾക്ക് ഇതിന്റെ ചരിത്രം അറിയണമെന്നില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് നാളെ കത്തയക്കുമെന്നും ശിവൻകുട്ടി പറഞ്ഞു

Kerala
9 Nov 2025 1:16 PM IST
'മടിയിൽ വെച്ചപ്പോൾ അനക്കമുണ്ടായിരുന്നു,വണ്ടി കിട്ടിയിരുന്നെങ്കിൽ മക്കളിൽ ഒരാളെ രക്ഷിക്കാമായിരുന്നു'; വേദനയോടെ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ അമ്മ
സ്കൂട്ടറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു

Kerala
8 Nov 2025 3:36 PM IST
'രാഹുൽ സ്വയം മാറി നിൽക്കണമായിരുന്നു'; എംഎൽഎയുമായി വേദി പങ്കിട്ടതിൽ മലക്കം മറിഞ്ഞ് വി.ശിവൻകുട്ടി
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ ഭാഗമാകുന്നതിലുള്ള അതൃപ്തി മനസിലാക്കുന്നതായും ശിവൻകുട്ടി പറഞ്ഞു


























