
India
4 Feb 2023 7:01 PM IST
'പാക് താരങ്ങളല്ല, ഇന്ത്യയുടേതാണ്, അന്താരാഷ്ട്ര താരങ്ങളായിട്ടും മതത്തിൽ ഉറച്ചുനിൽക്കുന്നു'; തിലകക്കുറി സ്വീകരിക്കാതിരുന്ന സിറാജിനെയും ഉംറാനെയും വിമർശിച്ച് ഹിന്ദുത്വവാദികൾ
ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും മറ്റൊരു സപ്പോട്ടിംഗ് സ്റ്റാഫായ ഹരിപ്രസാദ് മോഹനും തിലകം അണിയാൻ വിസമ്മതിച്ചിരുന്നു

India
27 Jan 2023 10:03 PM IST
മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു
ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി 2020 ആക്ട് പ്രകാരവും 1937ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസിന്റെ 91 പ്രകാരവും ശിക്ഷ നേരിടേണ്ടി വരുമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെ

Entertainment
20 Jan 2023 5:51 PM IST
'എല്ലാ ഞായറാഴ്ചയും സൂര്യവംശം, എന്റെ മാനസിക നില തെറ്റിയാൽ ആര് ഉത്തരവാദിയാകും'; ടിവിയിൽ ഒരേ സിനിമ സ്ഥിരം കാണിക്കുന്നതിനെതിരെ ആരാധകൻ
അയച്ചയാളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്താത്ത കത്തിൽ 'സൂര്യവംശം-പീഡിത്' (സൂര്യവംശത്താൽ പീഡിതൻ) എന്നാണ് പരിചയപ്പെടുത്തുന്നത്





























