
World
6 July 2025 3:20 PM IST
അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈലുകൾ നാശംവിതച്ചെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ഐഡിഎഫ്
ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

World
6 July 2025 10:22 AM IST
ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ പിന്തുണക്കുകയും ഗസ്സ വംശഹത്യയെ എതിർക്കുകയും ചെയ്തു; 83 വയസ്സുള്ള പുരോഹിതയെ കസ്റ്റഡിയിലെടുത്ത് യുകെ പൊലീസ്
'വംശഹത്യയെ എതിർക്കുന്നു, ഫലസ്തീൻ ആക്ഷനെ പിന്തുണക്കുന്നു' എന്ന പ്ലക്കാർഡ് കൈവശം വെച്ചതിനാണ് ബ്രിസ്റ്റലിൽ നിന്നുള്ള റവറന്റ് സൂ പർഫിറ്റിനെ കസ്റ്റഡിയിലെടുത്തത്





























