
World
30 Jun 2025 9:31 PM IST
'ഭക്ഷണത്തിന് വരിനിൽക്കുന്നവരെ വെടിവെക്കാൻ നിർദേശം' ഇസ്രായേൽ ക്രൂരത വെളിപ്പെടുത്തി റിപ്പോർട്ട്
ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന അതേസമയത്തുതന്നെ, ഗസ്സയിൽ ഇസ്രായേലി സൈന്യം നൂറുകണക്കിന് ഫലസ്തീനികളെയായിരുന്നു കൊന്നൊടുക്കിയത്. അതിനെല്ലാമവർ ന്യായീകരണങ്ങളും ചമച്ചിരുന്നു. എന്നാൽ ഹാരെറ്റ്സിന്റെ ...




























