കുവൈത്ത് സ്‌കൂളുകളിൽ ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി വനിതാ തൊഴിലാളികളെ നിയമിക്കുന്നു

കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ്

Update: 2022-11-26 19:51 GMT
Advertising

കുവൈത്തിലെ സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിതാ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു.

ഇത് സംബന്ധിച്ച വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Full View

കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ് നടത്തുവാന്‍ അധികൃതര്‍ അഗീകാരം നല്‍കിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News