കെഎസ്‌കെ സലാല ഭക്ഷ്യമേള സംഘടിപ്പിക്കുന്നു

ഒക്ടോബർ പത്ത് വെള്ളി വൈകിട്ട് അഞ്ച് മുതൽ സലാല സെന്ററിലെ അൽ ഇത്തിഹാദ് മൈതാനിയിലാണ് മേള

Update: 2025-09-11 10:22 GMT

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം (കെഎസ്‌കെ സലാല) 'രുചിമേള സീസൺ 3' എന്ന പേരിൽ ഒക്ടോബർ പത്ത് വെള്ളി വൈകിട്ട് അഞ്ച് മുതൽ സലാല സെന്ററിലെ അൽ ഇത്തിഹാദ് മൈതാനിയിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. മേളയുടെ പോസ്റ്റർ പ്രകാശനം ഫിഫ്റ്റി ഫൈവ് കോഫി മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത് എടച്ചേരി നിർവ്വഹിച്ചു. പ്രസിഡണ്ട് ഫിറോസ് കുറ്റ്യാടി, ജനറൽ സെക്രട്ടറി എപി കരുണൻ, ട്രഷറർ ദാസൻ എംകെ മറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News