കാർഗിലിലെ ജാമിഅ മസ്ജിദിൽ വൻതീപിടിത്തം

തീ അണച്ചെങ്കിലും മസ്ജിദിന് വൻ നാശനഷ്ടമുണ്ടായി

Update: 2022-11-16 16:30 GMT
Advertising

ജമ്മുകശ്മീർ കാർഗിലിലെ ദ്രാസിലുള്ള ഏറെ പഴക്കമുള്ള ഖദീം ഹനീഫിയ്യ ജാമിഅ മസ്ജിദിൽ വൻതീപിടിത്തം. സംഭവത്തിൽ കെട്ടിടം പൂർണമായി നശിച്ചു. ഇന്ത്യൻ സൈന്യം, പൊലീസ്, അഗ്നിശമന സേന എന്നിവരുടെ സഹായത്തോടെയാണ് തീ അണച്ചെങ്കിലും മസ്ജിദിന് വൻ നാശനഷ്ടമുണ്ടായി.

കുളിമുറിയിൽ നിന്ന് പടർന്ന തീ മസ്ജിദിൽ ആകെ വ്യാപിക്കുകയായിരുന്നുവെന്ന് കെഎൻഒ ന്യൂസ് ഏജൻസിയോട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

A huge fire broke out in Khadeem Hanifiya Jamia Masjid in Drass, Kargil, Jammu and Kashmir.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News