ആദിവാസി കോൺഗ്രസ്‌ അഡ്വൈസറി കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് രണ്ടുപേർ

കേരളത്തിൽ നിന്ന് ഐ.സി ബാലകൃഷ്ണനും, പി.കെ ജയലക്ഷ്മിയും അംഗങ്ങൾ

Update: 2025-11-03 17:33 GMT

ന്യൂഡൽഹി: ആദിവാസി കോൺഗ്രസ്‌ അഡ്വൈസറി കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ച് എഐസിസി. കേരളത്തിൽ നിന്ന് ഐ.സി ബാലകൃഷ്ണനും, പി.കെ ജയലക്ഷ്മിയും അംഗങ്ങൾ. ആകെ 43 അംഗങ്ങളാണ് കൗൺസിലിലുള്ളത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News