ശബരിമല യുവതീപ്രവേശം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ജസ്റ്റിസ് ബി.വി നാഗരത്‌ന ആണ് ബെഞ്ചിലെ ഏക വനിതാ അംഗം

Update: 2026-04-04 14:56 GMT

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കാൻ സുപ്രിംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് അധ്യക്ഷൻ. ജസ്റ്റിസ് ബി.വി നാഗരത്‌ന ആണ് ബെഞ്ചിലെ ഏക വനിതാ അംഗം. ഏപ്രിൽ ഏഴിനാണ് ബെഞ്ചിന്റെ ആദ്യ വാദം കേൾക്കൽ.

ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ.അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ മസീഹ്, പി.ബി വരാലെ, ആർ.മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

ഏപ്രിൽ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദവും 14, 15, 16 തീയതികളിൽ അനുകൂലിക്കുന്നവരുടെ വാദവുമാണ് നടക്കുക.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News