റൊണാൾഡോക്കെതിരെ നടപടി; ശനിയാഴ്ച നടക്കുന്ന മത്സരത്തിൽനിന്ന് ഒഴിവാക്കി

ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് റൊണാൾഡോ സ്‌റ്റേഡിയം വിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.

Update: 2022-10-20 17:23 GMT

ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ശനിയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തിൽനിന്ന് ക്രിസ്റ്റ്യാനോയെ ഒഴിവാക്കി. പരിശീലകൻ എറിക് ടൻ ഹാഗ് ആണ് കടുത്ത നടപടിയെടുത്തത്.

ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് റൊണാൾഡോ സ്‌റ്റേഡിയം വിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.  ഇന്ന് നടന്ന പരിശീലത്തിൽ താരം ടീമിനൊപ്പം ചേർന്നില്ല. റൊണാൾഡോ ഒറ്റക്കാണ് പരിശീലനം നടത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News