ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട തുടരുന്നു

ചാമ്പ്യന്‍സ് ലീഗില്‍ യംഗ് ബോയ്സിനെതിരെ 13 -ാം മിനിറ്റില്‍ ഗോള്‍

Update: 2021-09-15 08:55 GMT
Advertising

മാഞ്ചസ്റ്ററിനായി ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട തുടരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ യംഗ് ബോയ്സിനെതിരായ ആദ്യ മത്സരത്തില്‍ 13 -ാം മിനിറ്റിലാണ്  ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തത്. നേരത്തെ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റെഡിനെതിരെ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളുമായി മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. മാഞ്ചസ്റ്ററിന്‍റെ  ആരോണ്‍ വാന്‍ ബിസാക്ക കളിയുടെ 35-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News