Entertainment
21 Dec 2022 4:18 PM IST
പഠാൻ വിവാദം: 'ഷാരൂഖിനെ ജീവനോടെ കത്തിക്കും'; ഭീഷണിയുമായി വിവാദ സന്യാസി...

Entertainment
12 Dec 2022 3:24 PM IST
ലിജോ-മമ്മൂട്ടി പടം കാണുന്നതിന് ക്യൂ നിൽക്കുന്നത് ആറ് മണിക്കൂറിലേറെ; ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധവും പരിഭവങ്ങളും
പതിമൂവായിരം പേർക്ക് ഡെലിഗേറ്റ് പാസ് നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ അതിഥികൾ, മറ്റുള്ളവർ എന്നിങ്ങനെ കൂടി കണക്കെടുത്താൽ പതിനേഴായിരം പാസുകൾ നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകൾ.


























