Qatar
7 Dec 2021 2:24 PM IST
ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ...

Qatar
1 Dec 2021 10:20 PM IST
വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം
വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം. വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനാണ് വേണ്ടത്. ഇതുവരെ ഒരു...

Qatar
1 Dec 2021 10:13 PM IST
ഉൽപന്നങ്ങളുടെ പ്രമോഷന് ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ചിത്രങ്ങളും ലോഗയും ഉപയോഗിക്കരുത്: ഖത്തർ
ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. മൂന്ന് മാസം വരെ ഷോപ്പുകള്‍ അടച്ചിടാനും ഉത്തരവിടും. ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍...

Qatar
24 Nov 2021 10:54 PM IST
ഖത്തറില്‍ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്കിയ സംഭവം: അധ്യാപികയെ പിരിച്ചുവിട്ടു
കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ഒരു സ്വകാര്യ സ്കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളികകള്‍ നല്‍കിയെന്ന പരാതി പുറത്തുവന്നത്. പരീക്ഷ സമ്മര്‍ദം കുറയ്ക്കാനുള്ള മയക്കുഗുളികകളാണ് നല്‍കിയതെന്നായിരുന്നു...




























