
Qatar
19 Aug 2019 12:34 AM IST
ഖത്തറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്തു
ഖത്തറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്തു. ശമ്പള വിതരണത്തില്‍ വീഴ്ച്ച വരുത്തിയ കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ ന്യൂസ് ഏജന്‍സി...




























