Saudi Arabia
25 Sept 2021 10:41 PM IST
കണഞ്ചിപ്പിക്കുന്ന എയര്‍ ഷോ; സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് സമാപനം

Gulf
22 Sept 2021 8:22 PM IST
നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ വിസകള്‍ എക്സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി
റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ കാലാവധിക്കകം തിരികെ വരണം. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടണം. ഇതിന് സാധിക്കാതെ റീ എന്‍ട്രി വിസാ കാലാവധി...

Gulf
18 Sept 2021 9:47 PM IST
ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
പ്രാദേശിക അന്താരാഷ്ട്ര വ്യാപാര രംഗത്തെ ചരക്ക് നീക്കത്തിന് കമ്പനി നല്കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. കമ്പനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അത് വഴി...


























