
Saudi Arabia
7 Dec 2020 7:31 AM IST
സൌദിയില്‍ ഇനി ബദല്‍ വിസ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ കമ്പനികള്‍ക്ക് മാത്രം
പച്ച, പ്ലാറ്റിനം കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് വിസകള്‍ അനുവദിക്കുക. വിസ അനുവദിക്കുന്നതിന് സ്ഥാപനം പതുമൂന്ന് ആഴ്ചക്കാലം തുടര്‍ച്ചയായി ഈ വിഭാഗത്തില്‍ തുടര്ന്നിരിക്കണമെന്നും നിബന്ധനയുണ്ട്.


























