
Kerala
16 Feb 2021 9:42 PM IST
ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ പറഞ്ഞപ്പോള്‍ രമേശ് പിഷാരടിയുടെ മറുപടി ഇങ്ങനെ
മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമെന്ന നിലയില്‍ പിഷാരടി പ്രസംഗിക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Kerala
16 Feb 2021 7:38 PM IST
"മുട്ടിലിഴയേണ്ടത് ഉമ്മൻ ചാണ്ടി; ഉദ്യോഗാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷ ശ്രമം": മുഖ്യമന്ത്രി
ഉദ്യോഗാർഥികളോട് സർക്കാരിന് അനുകമ്പ മാത്രമേയുള്ളു. ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു



























