International Old
18 March 2021 10:37 AM IST
കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയെ പിടികൂടി

India
18 March 2021 7:55 AM IST
ഭരണം നിലനിര്‍ത്താനുറച്ച് ബി.ജെ.പി, സി.എ.എ നിയമം വോട്ടാക്കാനുറച്ച് കോണ്‍ഗ്രസ്; അസമിൽ ഇക്കുറി തീ പാറും
ഭരണത്തുടർച്ചക്കായി കേന്ദ്രമന്ത്രിമാരെ ഒന്നടങ്കം പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. പൗരത്വനിയമം, സർക്കാരിനെതിരായ വികാരം എന്നിവ വോട്ടാക്കി മാറ്റാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ

























