സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പീഡിപ്പിക്കുന്നതായി പരാതി; യുപിയിൽ മാധ്യമപ്രവർത്തകനും ഭാര്യയും...
ബൈസാൽപൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബാർഖേദ നഗർ പഞ്ചായത്ത് ചെയർമാൻ ശ്യാം ബിഹാരി ഭോജ്വാൾ, കോൺട്രാക്ടർ മോയിൻ ഹുസൈൻ എന്നിവർക്കെതിരെയാണ് ആരോപണമുള്ളത്