Light mode
Dark mode
കഴിഞ്ഞ ഡിസംബറിൽ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു
ദേശീയ സുരക്ഷാ വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചു; സിആർപിഎഫ്...
2023 മുതൽ പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറി; സിആർപിഎഫ് ജവാൻ അറസ്റ്റിൽ
കൂരിയാട് ദേശീയപാത തകർന്നത് ഗൗരവതരമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു: കെ. കവിത
മാസപ്പടി കേസ്: 'തുടർ നടപടികൾ സ്വീകരിക്കരുത്'; എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി...
മെയ് 27 ന് രാവിലെ 11 മണിയോടെ ബംഗ്ലാദേശിലെ ഒരു പത്രപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്
കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നല്‍കിയത്
ഗ്യാസ് സിലിണ്ടർ മുതൽ ഫിക്സഡ് ഡെപ്പോസിറ്റിനും ക്രെഡിറ്റ് കാർഡിനും വരെ മാറ്റങ്ങളുണ്ടാകും
മംഗളൂരുവിൽ അടുത്തിടെ നടന്ന വർഗീയ സ്വഭാവമുള്ള കൊലപാതകങ്ങളുടെ പശ്ചാതലത്തിലാണ് സർക്കാർ തീരുമാനം
യുഎസ്സിബിപി കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,656 പ്രായപൂർത്തിയാകാത്ത ഇന്ത്യൻ കുട്ടികളെ പിടികൂടി
സിബിഐ നടത്തിയ റെയ്ഡിൽ ഇരുപത് വയസുള്ള ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്
സര്‍ക്കാരും വിദേശ ഏജന്‍സികളും വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് മുന്നറിയിപ്പ്
44 രാഷ്ട്രീയ റൈഫിൽസ്, കശ്മീർ പോലീസ്, സിആർപിഎഫിന്റെ ബറ്റാലിയൻ 178 എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അറസ്റ്റ്
ഉത്തർപ്രദേശിലെ അലിഗഡിലാണ് പശുവിറച്ചി കടത്തുന്നുവെന്നാരോപിച്ച് നാല് പേരെ ഗോ രക്ഷാ ഗുണ്ടകള്‍ അക്രമിച്ചത്
നായയുടെ ഉടമസ്ഥന് ദയ അര്‍ഹിക്കുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജുഡീഷ്യല്‍ മജിസ്ട്രറ്റ് സുഹാസ് ബൊസാലെ പറഞ്ഞു
തരൂരിന്റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമെന്ന് എഐസിസി
ചൊവ്വാഴ്ച വൈകിട്ടാണ് ബൈക്കിലെത്തി സംഘം ബണ്ട്വാൾ കോലട്ടമജലു സ്വദേശി അബ്ദുറഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ജുഡീഷ്യൽ മാന്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ നിയമസഭയ്ക്ക് നിശബ്ദ കാഴ്ചക്കാരനാകാൻ കഴിയില്ലെന്ന് സിപിഐ എംപി പറഞ്ഞു
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേ