
India
25 Feb 2025 7:06 PM IST
'മകനെ, നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ ഞങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു': കോഹ്ലിയെ പ്രശംസിച്ച പോസ്റ്റിലെ വർഗീയ കമന്റുകൾക്ക് ജാവേദ് അക്തറിന്റെ മറുപടി
ജാവേദിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. വർഗീയ കമന്റുകൾക്ക് ഇതുതന്നെയാണ് മറുപടി എന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ
























