
India
28 Sept 2025 11:37 AM IST
കുതിച്ചുയരുന്ന ക്രെഡിറ്റ് കാർഡ് ബില്ലുകൾ; നാല് വർഷത്തിനുള്ളിൽ വർധിച്ചത് ഇരട്ടിയിലധികം
ഏറ്റവും പുതിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം 2025 ജൂലൈ വരെയുള്ള കുടിശ്ശിക 2.91 ലക്ഷം കോടി രൂപയാണ്. 2021 ജൂലൈയിൽ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. അതായത് വെറും നാല് വർഷത്തിനുള്ളിൽ ക്രെഡിറ്റ്...




















