
Kerala
12 Jan 2025 4:18 PM IST
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ളവരെന്ന് കാസ
കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികരും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് കാസയുടെ...


























