
Kerala
18 Jan 2026 3:39 PM IST
എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ താന്‍ സംസാരിച്ചിട്ടില്ല, വര്‍ഗീയത പറയരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ: മറുപടിയുമായി വി.ഡി സതീശന്
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എല്ലാവർക്കും നമ്മളെ ഇഷ്ടമാകണമെന്നില്ലെന്നും സതീശൻ പ്രതികരിച്ചു




















