Light mode
Dark mode
ബിജെപിയുടെ ഹിന്ദുത്വ, വിദ്വേഷരാഷ്ട്രീയ പ്രവാഹത്തില്‍ അമ്പരന്നുനില്ക്കുന്ന ഇന്ത്യയ്ക്ക് ഒരു പ്രതീക്ഷയുടെ കിരണം പകരുന്നില്ലേ പുതിയ ജർമനി? യൂറോപ്പില്‍ പുതിയ തൊഴിലാളി വിപ്ലവത്തിലേക്ക്, ഇടതുപക്ഷ...
രാഷ്ട്രീയ അമിതാവേശം പള്ളിക്കകത്ത് വേണ്ട
വഖഫ് നിയമനം: ഇത് അവകാശത്തിന്റെ പ്രശ്നം, രാഷ്ട്രീയവത്കരിക്കുന്നത്...
വഖഫ് പ്രക്ഷോഭം: സമസ്തയുടെ പിന്മാറ്റത്തിന് പിന്നിലെന്ത് ?
മിഷൻ പ്രശാന്ത് കിഷോർ; ദേശീയ രാഷ്ട്രീയത്തിൽ മസിലു കാണിച്ച് മമത
തമിഴകത്തെ രാഷ്ട്രീയ ദളപതി
'കുറുപ്പ്' സൂപ്പർ ചിത്രമെന്ന് മാധ്യമങ്ങൾ; എന്നാൽ, സോഷ്യൽ മീഡിയ പറയുന്നത് മറ്റൊന്നാണ്...
അർത്തുങ്കൽ പള്ളിയിലെ പെരുന്നാളായിരുന്നു അന്ന്. പിറ്റേന്ന് ഞായറാഴ്ചയും. രണ്ടു ദിവസവും ചാക്കോ വീട്ടിലെത്തിയില്ല. ആ സമയത്താണ് മാവേലിക്കരക്കടുത്ത് കുന്നത്ത് ഒരു കാറും അതിനുള്ളിൽ ജഡവും കത്തിക്കരഞ്ഞ നിലയിൽ...
നായകനെന്ന അധികഭാരം ഒഴിവാക്കി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു അടുത്ത കൊല്ലം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് കൂടുതൽ കരുത്തനായി വിരാട് കോഹ്ലി തിരിച്ചെത്തുന്നത് ടീം ഇന്ത്യയുടെ കരുത്ത്...
അറിവുതേടി, ശ്രദ്ധയോടെ മോക്ഷത്തിനായി പ്രയത്നിക്കുക എന്നതാണ് ശ്രീബുദ്ധന്റെ അവസാനത്തെ സാരോപദേശം. ഇത് സാക്ഷാത്ക്കരിക്കാൻ ഗയയിൽ വരുന്നവർക്ക് ഏറ്റവുമിണങ്ങിയ 'ബോധിവൃക്ഷ'മാണ് ധീരജ് ഭായിയുടെ റിക്ഷ
നേട്ടങ്ങള്‍ മാത്രമല്ല, ഒരുപാട് വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു രവി ശാസ്ത്രിയുടെ പരിശീലക പ്രയാണം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് വരുമ്പോള്‍ രവിശാസ്ത്രി ബാക്കിവെച്ചതെന്തൊക്കെ?
'ജാതീയമായ വേര്‍തിരിവുകള്‍ മാറുക തന്നെ വേണം. എങ്കില്‍ മാത്രമേ ജനാധിപത്യം സാധ്യമാവുകയുള്ളൂ.'
തോല്‍വിയിലും മുട്ടുവിറയ്ക്കാതെ നിവര്‍ന്നുനിന്ന് പാകിസ്താന് ആരാധകനോട് മറുപടി പറഞ്ഞ അയാള്‍ക്കാണ് ഇന്ന് രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്നത്, എന്തൊരു അവസ്ഥയാണിത്...?
മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്
നിത്യജീവിതത്തിൽ എല്ലാവര്ക്കും ആശ്രയിക്കേണ്ടിവരുന്ന ഒന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾ
കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിലൂടെ സ്റ്റേജിന്റെ ശക്തിസൗന്ദര്യങ്ങൾ കീഴടക്കി വന്ന നടനായതുകൊണ്ടാവണം അരങ്ങിൽ നെടുമുടി വേണു ഒരു ഗന്ധർവൻ തന്നെയായിരുന്നു
വിമോചന സമരത്തിന് മുൻപ് വരെ വലതുപക്ഷ നിലപാടിലായിരുന്നു കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ. ജനയുഗത്തിൽ ഇടതുപക്ഷ അനുകൂല കാർട്ടൂണുകൾ യേശുദാസനാണ് വരച്ചു തുടങ്ങിയത്
വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻ്ററി സീറ്റുകൾ അധികമായി ഒഴിഞ്ഞു കിടക്കുമ്പോൾ തന്നെയാണ് മലബാർ ജില്ലകളിൽ മതിയായ അവസരമില്ലാതെ വിദ്യാർഥികളുടെ പഠനാവസരങ്ങൾ നഷ്ടപ്പെടുന്നത്
ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്
തൂവെള്ള വസ്ത്രവും സാധാരണ തുണിയില്‍ തുന്നിയുണ്ടാക്കുന്ന പ്രത്യേകതരം തൊപ്പിയും ധരിച്ച് വികെ അബ്ദുല്‍ഖാദര്‍ മൗലവി നടന്നുകയറിയത് ഒരു ജനതയുടെ മനസിലേക്കാണ്
യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ...
എറണാകുളത്ത് വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ
ഹിപ്പോപ്പൊട്ടാമസിൻ്റെ കടിയേറ്റ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ലക്ഷ്യം കൈവരിച്ചു; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
സ്വർണവില കൂപ്പുകുത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ...
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്ത ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വാസ്തവം എന്താണ്?
നെതന്യാഹു മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് കാരണമെന്ത്?
ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്
ഹോർമുസിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ തേടി ട്രംപ്; നാവികസഖ്യത്തിന് നിർദേശം | Hormuz | US
ഇസ്രായേലിന്റെ മിസൈലുകള്‍ തുര്‍ക്കിയുടെ ആകാശത്ത്; അടുത്ത ലക്ഷ്യമോ? | Turkey | Israel
ഇസ്രായേലിനെ വരിഞ്ഞുമുറുക്കി ഇറാന്റെ ക്ലസ്റ്റർ ബോംബ് ആക്രമണം | Iran | Israel