Light mode
Dark mode
ഐ.എസ്.എല്‍ ടീമിനെ വാങ്ങുന്നതിലൂടെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും പ്രാദേശിക ക്ലബുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും
250 തികച്ച് ലുക്കാക്കു
ലിവര്‍പൂള്‍, യുണൈറ്റഡ്, റയല്‍, ബാഴ്സ...യൂറോപിലെ ഏഴ് സൂപ്പര്‍ ക്ലബുകള്‍ ഈ വണ്ടര്‍കിഡിന് പിറകെയാണ്
ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആത്ലറ്റിക്കോ...
കളം നിറഞ്ഞുകളിച്ച മെസിയുടെ ചിറകിലേറി ബാഴ്സ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
മെസി മിന്നിയ മത്സരത്തില്‍ ആധികാരിക ജയത്തോടെ ബാഴ്സലോണയും 90മിനുറ്റിന് ശേഷം തിരിച്ചടിച്ച രണ്ട് ഗോളുകളുടെ ആവേശത്തില്‍ ലെയ്പ്സിഗുമാണ് നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചവര്‍
എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് - ഏറ്റവും മികച്ച കളിക്കാരൻ ദേശീയ ടീമിൽ നിനക്കൊപ്പമുണ്ട്, ഇപ്പോൾ ഏറ്റവും മികച്ച താരത്തെ ക്ലബ്ബിലും ലഭിച്ചിരിക്കുന്നു.
34250 കോടിരൂപ ഏകദേശ മൂല്യം കണക്കാക്കി നടത്തിയ ഈ ഓഹരി വില്പനയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലോകത്തെ ഏറ്റവും മൂല്യമേറിയ കായിക കമ്പനികളിലൊന്നായി മാറി.
കസാകിസ്ഥാന്‍ ചാമ്പ്യന്മാരായ അസ്താന ഫുട്ബോള്‍ ക്ലബ് പിറന്നിട്ട് പത്ത് വര്‍ഷമാകുന്നേയുള്ളൂ. കസാകിസ്ഥാന്റെ തലസ്ഥാനത്തിന്റെ പഴയ പേരാണ് അസ്താന
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോട്ടനം ഒളിംപ്യാകോസിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്
സ്പാനിഷ് ലീഗില്‍ മെസിയുടെ നിഴലില്‍ നിന്നും രക്ഷപ്പെടാന്‍ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ ഡിബാലയുടെ നിഴലിലായെന്നാണ് വിമര്‍ശകരുടെ കൊട്ട്...
ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും ബയേണ്‍ മ്യൂണിച്ച് സ്ട്രൈക്കര്‍ അടിച്ചുകൂട്ടിയത് പത്ത് ഗോളുകള്‍!
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചവര്‍- പി.എസ്.ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിച്ച്, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ്...
4-3-3 ശൈലി ഉപേക്ഷിക്കാന്‍ കോച്ച് ഒരുക്കമല്ലാത്തതിനാല്‍ ടീമിലെ പഞ്ചനക്ഷത്രങ്ങളില്‍ മൂന്നു പേരെ മാത്രമേ ആദ്യ ഇലവനില്‍ ഉപയോഗിക്കാനാകൂ
എവേ മത്സരത്തിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കണം റയലിന്, ലാലിഗയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടരുന്ന മികവ് സിദാനും സംഘത്തിനും ആത്മവിശ്വാസം നല്കുന്നു.
ബാലോണ്‍ ദോറിനായി വാന്‍ ഡൈക്കും മെസ്സിയും തമ്മിലാണ് കടുത്ത പോരാട്ടം
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍ കൂടെയുള്ളപ്പോള്‍ ഇബ്രാഹിമോവിച്ചിന്റെ ആവശ്യമില്ലെന്നാണ് ടോട്ടന്നം കോച്ച് വ്യക്തമാക്കിയിരിക്കുന്നത്...
ഖത്തറിനെതിരായ ഉപരോധം നിലനില്‍ക്കെത്തന്നെ ഉപരോധ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിച്ചേര്‍ന്നു.
കഴിഞ്ഞ സീസണില്‍ മെസ്സിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 51ഗോളുകളും 22 അസിസ്റ്റും നേടിയ മെസ്സിക്ക് പക്ഷേ ലാലീഗ കിരീടം മാത്രമാണ് തന്റെ പേരില്‍ ചേര്‍ക്കാനായുള്ളൂ.
സീസണിലെ 13 മത്സരങ്ങളില്‍ 12 ജയവും ഒരു സമനിലയുമായി ലിവര്‍പൂള്‍ കുതിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ ഒരുഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്...