Light mode
Dark mode
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്
ഇന്നലെ രാത്രി ഒമ്പതരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്
എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്
വലിയ ടെൻഡർ തുകയാണ് വ്യാപാരികൾ കടമുറികൾ ഏറ്റെടുക്കാത്തതിന് പ്രധാന കാരണം
ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്
കാര് കടന്നുപോകുന്നതും വിദ്യാര്ഥിനി സൈക്കിളില് നിന്ന് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്
മഹാപഞ്ചായത്ത് എന്ന പേരില് തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവന് പേരെയും ഉള്പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ഗ്രസ് പ്രവര്ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്
എറണാകുളം ജില്ലയിൽ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ് 190ലധികം പേരെയാണ് കബളിപ്പിച്ചത്
പശ്ചിമേഷ്യയിലെ യുദ്ധഭീഷണികാരണമാണ് യാത്രക്കാരെ വെട്ടിച്ചുരുക്കിയതെന്നാണ് ആകാശ എയറിന്റെ വിശദീകരണം
നഗരത്തിലെ ഒരു കിണറിലെ വെള്ളം പോലും നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്
ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്
മൂന്ന് മാസം മുന്പ് ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം
വർഷങ്ങളായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു
കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി
പത്തിലധികം കടകൾ കത്തി നശിച്ചു
സംഭവത്തില് പൊലീസിനെതിരെ യുവാക്കളുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു
സംവിധായകൻ പി.ടി കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ നടപടിയെടുക്കാത്ത സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ വിമർശനവുമായി WCC