Light mode
Dark mode
The move reflects OpenAI’s push to generate more revenue from ChatGPT
മണിക്കൂറില്‍ 6,700-ലധികം അശ്ലീല ചിത്രങ്ങളാണ് Grok നിര്‍മിച്ചു നല്‍കിയതെന്നായിരുന്നു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിവാദങ്ങൾ കത്തി പടരുമ്പോഴും മസ്ക് സ്വന്തം ബിക്കിനി ചിത്രം നിർമിച്ചു പോസ്റ്റ് ചെയ്തു
ഒറ്റക്കയ്ങ്ങ് അവതരിപ്പിച്ച് മാർക്കറ്റ് പിടിക്കാം എന്ന് ആപ്പിൾ കരുതേണ്ട, വൻ വെല്ലുവിളിയുമായി ഓപ്പോ പുറകെയുണ്ട്.
ചോർന്നതിൽ ഉപയോക്തക്കളുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കമ്പനി അവകാശപ്പെട്ടത്
അശ്ലീല ഉള്ളടക്കമുള്ള 3500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്
Designed for general industrial use, Atlas is expected to work alongside human employees.
ബംഗളൂരു സ്വദേശിയായ 77കാരനാണ് തട്ടിപ്പിനിരയാക്കപ്പെട്ട് കൂടുതല്‍ പണം നഷ്ടപ്പെടുന്നതില്‍ നിന്ന് ചാറ്റ് ജിപിടി തുണയ്ക്കെത്തിയത്
ഹോണറിന്റെ സവിശേഷതയായ ബാറ്ററി ബാക്ക് അപ്പ് പുതിയ മോഡലിനെയും വേറിട്ടതാക്കുന്നു
എഐ ഏറ്റെടുക്കാൻ സാധ്യതയേറെയുള്ള ജോലികളുടെ പട്ടികയാണ് മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരിക്കുന്നത്
കണ്ടുകഴിഞ്ഞതും കാണാന്‍ താല്പര്യമില്ലാത്തതുമായ റീലുകളെ കണ്മുന്നിലേക്ക് ഇട്ടുതരുന്ന ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തെ നിയന്ത്രിക്കാന്‍ ചില കുറുക്കുവഴികളുണ്ടെന്ന് പറയുകയാണ് ടെക് വിദഗ്ധര്‍
ആക്റ്റിവേറ്റ് ആയിട്ടുള്ള 'ഓട്ടോ പേ'കളെല്ലാം ഒറ്റക്ലിക്കിൽ ഇനി നിയന്ത്രിക്കാം
ചില കാര്യങ്ങള്‍ നിര്‍മിതബുദ്ധിയോട് പങ്കുവെക്കുന്നത് സ്വകാര്യജീവിതത്തിന് അത്ര സുഖകരമാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്
2026ലാണ് കമ്പനി 50-ാം വാർഷികം ആഘോഷിക്കുന്നത്.
"ഈ ഫോട്ടോയിൽ കാണുന്നത് നിങ്ങളാണോ?" എന്നിങ്ങനെയുള്ള സന്ദേശങ്ങൾക്കൊപ്പം ഒരു ലിങ്കും ഉണ്ടാകും
നിങ്ങളുടെ അക്കൗണ്ടില്‍ കയറിയ പണം തിരികെ നല്‍കേണ്ടതുണ്ടെന്നാണ് നിയമം. ആരെങ്കിലും തിരികെ നല്കാന് തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 406 പ്രകാരം ബാങ്കിന് കേസ് കൊടുക്കാനാകും
ആഗോള ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് ആ എസ്എംഎസ് പിറന്നത്
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്
ലോകത്ത് ഒരിടത്തും ഇത്തരം സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ അനുവദിക്കാറില്ല
ജോലിസ്ഥലത്തെ ഉപകരണങ്ങളാണ് ഇത്തരത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുക
ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺ ഇൻസ്റ്റാൾ ചെയ്യാനോ ഡിസേബിൾ ആക്കാനോ സാധിക്കില്ല.