Light mode
Dark mode
റിപ്പോർട്ട് മൂന്നാഴ്ചക്കകം കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു
പുതിയ വോട്ടെണ്ണൽ നടത്തി നാല് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു
വനംവകുപ്പ് മുന് ചീഫ് കണ്സര്വേറ്ററുടെ പരാതിയില് എടുത്ത കേസിലാണ് നടപടി
കെഎസ് അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡിന് അനുമതി
എല്ലാ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതിയുടെ കർശന നിർദേശം
ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രിംകോടതി
സര്ക്കാര് ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി
അശ്ലീല ദൃശ്യങ്ങള് പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം
തിരക്കേറിയ സമയങ്ങളിൽ സിഗ്നൽ ഓഫ് ചെയ്യാനും നിർദേശം
പ്രാദേശിക സിപിഐ നേതാവ് ടി.എന്.മുകുന്ദന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്
തുടരന്വേഷണം നടത്താനുള്ള സര്ക്കാര് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്
ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും കോടതി നിരീക്ഷിച്ചു
വി.ഉദയകുമാറിനെയാണ് ഹൈക്കോടതി സസ്പെന്ഡ് ചെയ്തതത്
കെ എസ് യു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള് ലംഘിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം
കൂടുതല് തെളിവുകള് ഹാജരാക്കാന് പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ സാവകാശം നല്കി
നിലപാട് തേടി വിജിലന്സിന് കോടതി നോട്ടീസ് അയച്ചു
മത്സ്യബന്ധന ബോട്ടുടമകള് നല്കിയ ഹരജിയിലാണ് നടപടി
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര് ആണ് റിപ്പോര്ട്ട് തേടിയത്
കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദര്ശിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം