Light mode
Dark mode
800 കിടക്ക വരെയുള്ള ആശുപത്രികളെ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്സുമാർക്ക് പ്രത്യേക അലവൻസും പ്രഖ്യാപിക്കും
പിതാവിന് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും രോഗശമനത്തിനും എല്ലാവരും പ്രാർഥിക്കണമെന്ന് മകൾ അഭ്യർഥിച്ചു
സമുദായത്തിനകത്തും പുറത്തും എല്ലാവരും ജിഫ്രി തങ്ങളെ ആദരവോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
പശ്ചിമറെയിൽവേയുമായി സംസാരിച്ച് ഡിപിആർ പുതുക്കണമെന്ന നിർദേശമാണ് സിൽവർലൈൻ മാനേജിങ് ഡയറക്ടർക്ക് ലഭിച്ചത്
ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്
കൂലിപ്പണിക്കാരനായ അച്ഛൻ ജയകുമാറിന്റെയും അമ്മ ഷീജ കുമാരിയുടെയും കഠിനാധ്വാനം കൂടിയാണ് ശ്രീജയെ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്
കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്
കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദീൻ
പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.
സിറിയകിന്റെ പിതാവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതിൽ എന്നെക്കാളധികം ആത്മാർഥമായി സന്തോഷിക്കുന്നവർ ഉണ്ട്
'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു
പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിച്ചു
മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം
പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ
തെറ്റ് തിരുത്തിയാൽ പി.കെ ശശിക്ക് ഇനിയും പാർട്ടിയിലേക്ക് വരാമെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു
അപകടം നടന്ന് ഏഴുദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല
പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു
സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വി.കുഞ്ഞിക്കൃഷ്ണൻ