Light mode
Dark mode
തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് ആര്യയ്ക്കെതിരെ ഇടത് അണികളിൽ നിന്നുതന്നെ ഉണ്ടായത്
പെൻഷൻ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു
വിജയാഘോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തത്
എല്ലാ മുന്നണികളും ആത്മപരിശോധന നടത്തുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നായിരുന്നു മണി എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ മണി പ്രതികരിച്ചത്
ബിജെപിയോട് സോഫ്റ്റായ സമീപനം സിപിഎം നേതാക്കൾക്ക് ആവാമെങ്കിൽ എന്തുകൊണ്ട് അണികൾക്ക് ആയിക്കൂട എന്ന് ചിന്ത വന്നുവെന്നും അദ്ദേഹം പറഞ്ഞു
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കിയെന്നും അൻവർ സുൽഫികറിന്റെ ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല
'വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ സാധിച്ചു'.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും എം.എം മണി വ്യക്തമാക്കി
പൊള്ളലേറ്റവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്
ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു
കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോൽവിക്ക് പിന്നാലെ ആയിരുന്നു ആക്രമണം
ബേക്കൽ,പുത്തിഗൈ ഡിവിഷനുകളിലാണ് റീ കൗണ്ടിങ് നടക്കുന്നത്
മാസത്തിൽ രണ്ട് തിങ്കളാഴ്ചകളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശം.
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലെ ഭരണം തിരിച്ചുപിടിച്ച യുഡിഎഫിലും മേയർ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്
സിപിഐ- സിപിഎം തർക്കം നിലനിന്നിരുന്ന രാമങ്കരി പഞ്ചായത്തും യുഡിഎഫിന്റെ ഒപ്പം നിന്നു
30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭയും വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂർ നഗരസഭയും പിടിച്ചെടുത്തു