Light mode
Dark mode
കാലാവസ്ഥയെ സാരമായി ബാധിക്കുന്നതിനാൽ ഭൂമിയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ഒരു പ്രധാന ശാസ്ത്ര ആശങ്കയായി മാറുകയാണ്
സോഷ്യൽ മീഡിയയിൽ ഇതിനോടകം ഇതുമായി ബന്ധപ്പെട്ട ആയിരത്തോളം പോസ്റ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും
മുൻകാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ബിൽഗേറ്റ്സ്
ബോർഡ് ഓഫ് പീസിൽ അംഗമാവാനുള്ള ട്രംപിന്റെ ക്ഷണം ഇസ്രായേൽ ആദ്യം തന്നെ സ്വീകരിച്ചിരുന്നു.
റഷ്യയുടെ കാര്യമല്ലെന്നും ഞങ്ങള്‍ക്കതില്‍ ഇടപെടേണ്ടതില്ലെന്നും അവരത് നോക്കിക്കൊള്ളുമെന്നായിരുന്നു ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് പുടിന് പറഞ്ഞത്
സ്വിറ്റ്സർലന്റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് നാറ്റോ സെക്രട്ടറിയുമായി ചർച്ച നടത്തിയത്
ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ട്രംപ്, സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസിലേക്ക് പുറപ്പെട്ടത്
വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ നൂറുകണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യമാണ് നിർബന്ധിത സൈനിക സേവനത്തിലൂടെ ജർമനി ലക്ഷ്യം വെക്കുന്നത്
ഗ്രീൻലൻഡിന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി
സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ സൈനീക നീക്കങ്ങൾ സജീവമാക്കുകയാണ് അമേരിക്ക
എന്തുകൊണ്ടാണ് താൻ പുതിയ വീട്ടുപകരം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്
കമ്പനിയുടെ പദ്ധതി പ്രകാരം എല്ലാം നടന്നാൽ, 2032 ആകുമ്പോഴേക്കും നിങ്ങൾക്ക് ചന്ദ്രനിൽ ഒരു മുറി ബുക്ക് ചെയ്യാൻ കഴിയും
സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്
നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
കാനഡയിൽ വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന യുവാവും ഭാര്യയും 2013 ഡിസംബറിലാണ് നാല് കുട്ടികളുമായി സിംഗപ്പൂരിലേക്ക് താമസം മാറുന്നത്
ബോർഡിൽ മാക്രോൺ ചേരില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി
ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിലാണ് യുദ്ധ വിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്.