Light mode
Dark mode
റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് മദൂറോ അഭ്യർഥന നടത്തിയത്
നഗരത്തിലുള്ള ഒരു ലക്ഷത്തോളം പേർ ഇപ്പോഴും മരണത്തെ മുന്നിൽ കണ്ടാണ് കഴിയുന്നത്
ഒക്ടോബറിൽ മാത്രം ഒലിവ് കർഷകർക്കും വിളവെടുപ്പുകാർക്കുമെതിരെ 218 കുടിയേറ്റ ആക്രമണങ്ങളാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് വലതുപക്ഷ പാര്‍ട്ടിയായ 'ചാദെമെ'
ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
നിങ്ങളുടെ യാത്രാ ബഡ്ജറ്റിന് കൂടുതല്‍ കരുത്തേകുന്ന 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
5000 വർഷത്തിലധികം മുമ്പ് മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ആധുനിക മുസ്ലിം രാഷ്ട്രമാണ് ഈ പദവി വഹിക്കുന്നത്
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം
ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്
ലോകത്തെ എണ്ണം പറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഈ ആറ് രാജ്യങ്ങളിലുള്ളത്
2023ൽ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിൽ 40,000 ആളുകൾ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് യുഎൻ കണക്ക്
2019 ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് മോഷണം പോയതിന് പിന്നാലെയാണ് സ്വര്‍ണ ടോയ്ലറ്റ് ലോക പ്രശസ്തി നേടിയത്
പാകിസ്താനിലെ 80 ശതമാനം കൃഷിയും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്
10 ദശലക്ഷം പൗണ്ടിലധികം തുകയ്ക്കാണ് ആകെ ലേലം നടന്നത്.
ക്രിസ്ത്യാനിയായിട്ടല്ല എന്റെ ഭാര്യ വളര്‍ന്നത്. അവൾ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്
യുഎസിലേക്ക് അപൂർവ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച നടപടി ചൈന അവസാനിപ്പിക്കും
ദശലക്ഷക്കണക്കിന് ആളുകൾക്ക് ശുദ്ധജലത്തിന്റെ പ്രധാന ഉറവിടമാണ് ഈ നദി
റഷ്യ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നിലവിലുള്ള റെയിൽവേകളെ ബന്ധിപ്പിക്കുന്ന ഒരു ഗതാഗത ഇടനാഴിയാണ് അസ്താര–റഷ്ത്–കാസ്വിൻ റെയിൽവേ
ആർഎസ്എഫിന്റെ കനത്ത ഉപരോധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്
രണ്ട് ദിവസം മുമ്പ് റഷ്യ ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു