Light mode
Dark mode
പാരീസിന്റെ ഹൃദയഭാഗത്തുള്ള ഓരോ കഫേകളിലൂടെയും തമാശരൂപേണയുള്ള തലക്കെട്ടുകൾ വിളിച്ചുപറഞ്ഞ് പത്രങ്ങളെത്തിച്ചാണ് അലി പ്രശസ്തനാകുന്നത്
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റികളിലൊന്നിനെ നിരോധിക്കുന്നത് തന്നെ പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്
2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ഇന്ത്യയിൽ അഭയാർഥി ജീവിതം നയിക്കുകയാണ്
മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്റ്റോറി ടെല്ലിങ് ആൻഡ് റെക്കോർഡിങ് വിഭാഗത്തിലാണ് ലാമക്ക് പുരസ്കാരം ലഭിച്ചത്
2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറന്നത്
ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്താൻ ആരോപിച്ചു
ബിസിനസ് ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ പ്രൊഫഷണൽ ഫീച്ചറുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം
അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്
മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കുന്ന ഭൂമിയിലെ ഏറ്റവും താഴ്ന്ന ഇടങ്ങളിലൊന്നാണ് ഈ ഖനി
ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിലാണ് (യെല്ലോ ലൈൻ) ആക്രമണങ്ങൾ നടന്നത്
വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്നും ട്രംപ്
അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്
ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ആഗോള മാർക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിഷയമാണ് സ്വര്‍ണവിലയിലെ കുത്തനെയുള്ള വർധനവ്
ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനയുമായി കരാറിലെത്തിയ കാനഡക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും മുന്നറിയിപ്പ് നൽകിയത്
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഈ നിരോധനത്തെ അപലപിക്കണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.
വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നൽകാൻ ഇറാൻ സായുധ സേന സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കില്ലെന്ന് യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്
ചൈനീസ് വിപണിയിലെ ഈ 'സിൽവർ റഷ്' ആഗോള വെള്ളി വിപണിയുടെ ഘടന തന്നെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്