Light mode
Dark mode
ഗോൾഡൻ കളർ ത്രെഡിൽ മനോഹരമായി നെയ്ത് രൂപകൽപ്പന ചെയ്തതാണ് ഈ പിന്ന്
അടുത്ത ആഴ്ച വൈറ്റ്ഹൗസിൽ അഹമ്മദ് അല്‍ ഷറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് യുഎസിന്റെ നടപടി.
നെതന്യാഹുവിനൊപ്പം 37 ഇസ്രായേൽ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്
ആദ്യമായാണ് ലിയോ പതിനാലാമന്‍ മാർപാപ്പയും മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്
ശ്രമം മെക്സിക്കൻ സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ആക്സിയോസിനോട് പറഞ്ഞു
ദുരൂഹ പാക്കറ്റ് എത്തിയ സൈനിക വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ട്രംപുണ്ടായിരുന്നു
കുഴഞ്ഞുവീണതിന് പിന്നാലെ മാധ്യമങ്ങളെ മുറിയിൽ നിന്ന് പുറത്താക്കുകയും പരിപാടി ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തിരുന്നു
സർവകലാശാലയിലെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്
വെള്ളിയാഴ്ച സര്‍വീസ് നടത്താനിരുന്ന 760ലധികം വിമാനങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമാന സർവീസുകള്‍ നിരീക്ഷിക്കുന്ന ഫ്ലൈറ്റ്അവെയർ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോബൈഡനെ പ്രേരിപ്പിച്ചത് പെലോസിയാണ്
ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രായേൽ
മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു
2004ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച 'ദി ടെർമിനൽ' പലരുടെയും പ്രിയപ്പെട്ട സിനിമയാണ്. എന്നാൽ ഒരു യഥാർഥ കഥയാണ് സിനിമക്ക് പ്രചോദനമായതെന്ന് എത്രപ്പേർക്കറിയാം
ആശുപത്രികൾ ഏതൊരു ആധുനിക രാഷ്ട്രത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്
ഒരു രാത്രി ഉറങ്ങാതിരുന്നതാൽ പോലും നമ്മുടെ ആരോഗ്യത്തെയും ദൈനംദിന പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും
സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിന്റെ ആഭിമുഖ്യത്തിൽ ഹീബ്രു ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പുതിയ അന്താരാഷ്ട്ര ടെലിവിഷൻ ശൃംഖല സ്ഥാപിക്കും
ന്യൂയോർക്കിലെ ക്വീൻസിൽ നിന്നുള്ള നിയമസഭാംഗമായ മംദാനി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച് നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയറായി
ട്രംപ് നേരിട്ട് മത്സരരംഗത്തില്ലെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ വലിയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്
പ്രസവ തീയതി അടുക്കുമ്പോൾ പട്ടണത്തിലെ ഗർഭിണികളായ സ്ത്രീകൾ 1000 കിലോമീറ്റർ അകലെയുള്ള ട്രോംസയിലേക്ക് മാറ്റും
'കമ്യൂണിസ്റ്റ്' മേയർ ഭരിക്കുന്ന ന്യൂയോർക്കിലേക്കുള്ള ഫെഡറൽ ധനസഹായം നിയമപരമായി തടയാൻ ട്രംപിന് കഴിയുമോ?