Light mode
Dark mode
കുടുംബത്തിലെ പ്രതിസന്ധി മൂലം സുഹൃത്ത് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതോടെ ഒരു വർഷത്തോളം സ്ഥാപനം അടച്ചുപൂട്ടിയിടേണ്ടിവന്നു.
പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
ഫോർബ്സ് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ 26 ശതകോടീശ്വരന്മാർ ചേർന്ന് ഏകദേശം ₹182 കോടി ചെലവഴിച്ചു
മസ്ക് പങ്കിട്ട ന്യൂയോർക്ക് ഗവർണറുടെ വിഡിയോയിൽ 'അമേരിക്കയെ തിരിച്ചുപിടിക്കാൻ' മംദാനിക്ക് വോട്ട് ചെയ്യാൻ ഹോച്ചുൾ പിന്തുണക്കാരോട് ആവശ്യപ്പെടുന്നുണ്ട്
മംദാനിയുടെ രാഷ്ട്രീയദർശനം അധികാരത്തിന്റെ പ്രതീകമല്ല, മറിച്ച് സേവനത്തിന്റെ ഉത്തരവാദിത്വമാണ്. “രാഷ്ട്രീയം കരിയർ അല്ല, അത് സമൂഹസേവനത്തിന്റെ ഉറച്ച വാഗ്ദാനമാണ്” എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ
കുഞ്ഞുങ്ങൾക്ക് പേരിടുന്നതിൽ താൽപര്യമുള്ള ടെയ്ലര് 10 വര്‍ഷം മുൻപാണ് തന്റെ ഇഷ്ടം ഒരു പ്രൊഫഷനാക്കാമെന്ന് തീരുമാനിക്കുന്നത്
ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്ന് ജറുസലേം ഗവർണറേറ്റിന്റെ ഉപദേശകൻ
കടുത്ത ഫലസ്തീൻ അനുകൂലിയായ കാതറിൻ കൊനലി ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ 2025 ആഗസ്റ്റ് 25ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മറിയം അബൂ ദഖ കൊല്ലപ്പെട്ടത്
തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി
ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വാഗതം ചെയ്തത്
യുക്രൈന് പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കിയുമായി കഴിഞ്ഞയാഴ്ചയും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ്
അടിച്ചമർത്തൽ നയമാണ് യുഎസ് പിന്തുടരുന്നതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ
''തോറ ബോറ മലകളിൽ ബിൻ ലാദനുണ്ടെന്ന് മനസ്സിലാക്കി അവിടം ഞങ്ങൾ വളഞ്ഞു. ഞങ്ങൾ അദ്ദേഹത്തോട് മലയിറങ്ങാൻ പറഞ്ഞു''
നേരത്തെ വെനസ്വേലയുടെ തീരത്ത് ബി–1 ബോംബറുകൾ യുഎസ് പറത്തിയിരുന്നു
കൃത്യത്തിന് ശേഷം ഫോട്ടോകളെടുത്തതായും അത് സൂക്ഷിച്ച് വെച്ചിരുന്നതായും മിഷിഗണ്‍ പൊലീസ് പറയുന്നു
ഐസ്ലാൻഡും അന്റാർട്ടികയും മാത്രമാണ് കൊതുകില്ലാത്ത രണ്ട് പ്രദേശങ്ങൾ
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്
വെടിനിർത്തൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്