
Mobile
11 Sept 2024 5:18 PM IST
രണ്ടല്ല, മൂന്നാക്കി മടക്കാവുന്ന സ്മാർട്ട്ഫോണുമായി വാവെയ്; ലോകത്ത് ആദ്യം, വൻ ബുക്കിങും
ഫോണ് അവതരിപ്പിച്ച് മണിക്കൂറുകള്ക്കകം തന്നെ ആവശ്യക്കാരും ഏറി. ഈ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ട്ഫോണിനായി മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.



























