കുവൈത്തിലെ പുരാതന മാർക്കറ്റായ മുബാറക്കിയ സൂഖിൽ വൻ തീപിടിത്തം
വൈകീട്ട് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Update: 2022-03-31 15:37 GMT
കുവൈത്തിലെ പുരാതന മാർക്കറ്റായ മുബാറക്കിയ സൂഖിൽ വൻ തീപിടിത്തം. വൈകീട്ട് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.