നടൻ റിജുറാമിന്റെ പിതാവ് രാമകൃഷ്ണൻ അന്തരിച്ചു

42 വർഷത്തിലധികം മസ്കത്തിൽ പ്രവാസിയായിരുന്ന രാമകൃഷ്ണൻ റിജുറാം എൽ.എൽ.സി എന്ന സ്ഥാപനത്തിന്റെ എം.ഡിയാണ്.

Update: 2023-12-19 10:21 GMT

സിനിമാ, സീരിയൽ നടൻ റിജുറാമിന്റെ പിതാവും, മസ്കത്തിലെ പ്രവാസി സംരംഭകനുമായി എൻ രാമകൃഷ്ണൻ നാട്ടിൻ അന്തരിച്ചു. 75 വയസായിരുന്നു. 42 വർഷത്തിലധികം മസ്കത്തിൽ പ്രവാസിയായിരുന്ന രാമകൃഷ്ണൻ റിജുറാം എൽ.എൽ.സി എന്ന സ്ഥാപനത്തിന്റെ എം.ഡിയാണ്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഭാര്യ: പരേതയായ യശോദ. മക്കൾ: റിജുറാം, ഷിജു രാമകൃഷ്ണൻ. തിരുവനന്തപുരം പള്ളിപ്പുറം RS ഭവനിൽ (യശോദ നിലയം) മരണാനന്തരചടങ്ങുകൾ നടക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News